TRIP ALERT: കനത്ത മഴയെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്
TRIP ALERT: മഴ ശക്തമായതിനെ തുടർന്ന് കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണം
News related to trips and travels in Kerala, India and other important destinations
TRIP ALERT: മഴ ശക്തമായതിനെ തുടർന്ന് കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണം
KSRTC അവതരിപ്പിച്ച ഏറ്റവും പുതിയ എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസ് സർവീസിനു തുടക്കമായി. തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് ആദ്യ സർവീസ്
നീലഗിരി ജില്ലയില്‍ കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഊട്ടിയിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് മുന്നറിയിപ്പ്
India-Combodia നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ജൂൺ 16 മുതൽ ആരംഭിക്കും. ബുക്കിങ് തുടങ്ങി
പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടുമെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് റെയിൽവേ
ഇ-പാസ് കാരണം ഊട്ടിയിൽ വിനോദസഞ്ചാരികൾ കുറയുന്നു. പലരും ഊട്ടി വിട്ട് ഇപ്പോൾ മൂന്നാറിലേക്കാണ് പോകുന്നത്
തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് SRI LANKAയിലെ ജാഫ്‌നയിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് തിങ്കളാഴ്ച മുതൽ
വനം വകുപ്പിനു കീഴിലുള്ള കക്കയം ഇക്കോ ടൂറിസം കേന്ദ്രം 111 ദിവസങ്ങള്‍ക്കു ശേഷം വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു
ദക്ഷിണ റെയിൽവേയുടെ വിവിധ ട്രെയിനുകളുടെ MONSOON TIMETABLE പ്രസിദ്ധീകരിച്ചു
AIR INDIA EXPRESS എങ്ങോട്ടാണ് പോകുന്നതെന്ന്, പോവുകയെന്ന്, ടാറ്റ ഏറ്റെടുത്ത ആദ്യനാളുകളിൽ തന്നെ വ്യക്തമായിരുന്നു
Legal permission needed