
DUBAI-ABU DHABI ഷെയര്‍ ടാക്‌സി സേവനത്തിന് തുടക്കമായി; ചെലവ് പകുതിയിലേറെ കുറയ്ക്കാം
DUBAI-ABU DHABI നഗരങ്ങളെ ബന്ധിപ്പിച്ച് ഷെയര്‍ ടാക്‌സി സേവനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് റോഡ്‌സ് ആന്റ്‌സ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) തുടക്കമിട്ടു
DUBAI-ABU DHABI നഗരങ്ങളെ ബന്ധിപ്പിച്ച് ഷെയര്‍ ടാക്‌സി സേവനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് റോഡ്‌സ് ആന്റ്‌സ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) തുടക്കമിട്ടു
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി റഷ്യ
ഇന്ത്യക്കാര്‍ക്കുള്ള VISA FREE പ്രവേശന പദ്ധതി അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡ്
സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക് ട്രെക്കിങ് ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്
കഴിഞ്ഞ ആറു വർഷമായി അടച്ചിട്ട ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങി
യാത്രകളെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ ഇതുവരെ വിമാനയാത്ര നടത്തിയിട്ടില്ലെ? യാത്രാ ചെലവാണോ പ്രശ്‌നം? എന്നാല്‍ ഇനി പണം തികയാത്തത് കൊണ്ട് വിമാന യാത്ര എന്ന ആഗ്രഹം മാറ്റിവെക്കേണ്ട
ഇന്ത്യൻ കാര്‍വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്‌യുവി കൈലാഖ് (Škoda Kylaq) നവംബര്‍ ആറിന് അവതരിപ്പിക്കും
UAEയില്‍ ഇനി കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് Visa On Arrival ലഭിക്കും. ഇതു സാധ്യമാക്കുന്ന പുതിയ പരിഷ്‌ക്കാരം ഐസിപി അവതരിപ്പിച്ചു
സൗദിയ എയർലൈൻസ് (Saudia) കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു
ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനത്തില്‍ IRCTC പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു
Legal permission needed