KOCHI-VIETNAM നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി
കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് കൊച്ചിയില്‍ നിന്ന് തുടക്കമായി
കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് കൊച്ചിയില്‍ നിന്ന് തുടക്കമായി
കുറഞ്ഞ ചെലവിൽ വിദേശ വിനോദ യാത്ര ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി Vietnam മാറിയിട്ടുണ്ട്
ഹോ ചി മിൻ സിറ്റി എന്ന സൈ ഗോൺ നഗരം വളരെ കുറഞ്ഞ കാലം കൊണ്ടാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ ദൃശ്യഭംഗി നേടിയത്
ത്രസിപ്പിക്കുന്ന ഒരു പോരാട്ട ചരിത്രമുണ്ട് വിയറ്റ്നാം ജനതക്ക്. അത് എത്ര പറഞ്ഞാലും തീരുകയുമില്ല
ഹാനോയ് എന്ന തലസ്ഥാന നഗരിയിൽ ഇനി ബാക്കിയുള്ളത് നഗര പരിസരം മാത്രം. അതിനായി ബൈക്ക് സംഘടിപ്പിച്ചു. വാടക രണ്ട ലക്ഷം!
വിയറ്റ്നാമിലെ ആദ്യ രാജവംശമാണ് ലിങ് തിങ്ഹ്വാ. അവരുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ഇടത്തേക്കാണ് ആദ്യ യാത്ര. ‘ഹൊഅ ലു’ എന്ന ഈ സ്ഥലം വിയറ്റ്നാമിൻ്റെ പുരാതന തലസ്ഥാനമായിരുന്നു
ഹ ലോങ് ബേ മനോഹരമായ ഒരു കടൽക്കാഴ്ച്ചയാണ്. കടലിന് നടുവിൽ കൂറ്റൻ മലനിരകൾ, അവക്കിടയിലൂടെ ബോട്ടിൽ സഞ്ചാരം. അതിനിടയിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്
ഇന്ത്യക്കാരുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിയറ്റ്‌നാമും ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചിരിക്കുന്നു
TRIP UPDATES 2023: വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന മുന്നേറ്റമുണ്ടായ വര്‍ഷമാണിത്
വിദേശത്തേക്ക് പോക്കറ്റിലൊതുങ്ങുന്ന ഒരു ബജറ്റ് യാത്ര ആണോ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്? അത് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളിലേക്ക് ആയാലോ
Legal permission needed