Autumn In Kashmir: ശരത്കാല ശോഭയിൽ കശ്മീർ; ഈ 7 ഇടങ്ങൾ മിസ് ചെയ്യരുത്
Autumn in Kashmir താഴ്വരയെ വർണാഭമായൊരു വിശാല കാൻവാസാക്കി മാറ്റുന്നു
Autumn in Kashmir താഴ്വരയെ വർണാഭമായൊരു വിശാല കാൻവാസാക്കി മാറ്റുന്നു
Kashmirൽ ഇനി Glass-Top Train യാത്ര സാധ്യമാണ്. പുതിയ സർവീസ് ആരംഭിച്ചു. കൂടുതല്‍ വിശേഷങ്ങള്‍
അവസാന ദിനമാണിന്ന്. പതിവ് നേരത്ത് തന്നെ ഞങ്ങൾ പുറപ്പെട്ടു. അധികം ചൂടില്ലാത്ത വെയിലേറ്റുള്ള നടത്തത്തിനിടയിൽ പെട്ടെന്ന് പിന്നിൽ ദൂരെ എവിടെയോ ഒരു മുഴക്കം കേട്ടു
തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്നു തുടങ്ങുന്നത് പാറകളിലേക്കാണ്. ഒന്നരകിലോമീറ്ററുകളോളം മലഞ്ചെരുവിൽ കൂട്ടമായി കിടക്കുന്ന പാറകൾ
ഒരു അരുവിക്ക് കുറുകെ ഉള്ള പാലം കടന്നാണ് മലകയറ്റം തുടങ്ങിയത്. ഇന്നലത്തെ ഗദ്സറിനെ ഓർമിപ്പിക്കും വിധം കുഴഞ്ഞ മണ്ണിലൂടെ ഉള്ള കയറ്റം ആണ് ആദ്യം
ഈ ട്രെക്കിലെ ഏറ്റവും ഉയരമുള്ള ഗദ്സർ പാസ് കടക്കുന്ന ദിവസമാണിന്ന്. ഇത്തിരി ആശങ്കയോടെ എല്ലാവരും കാത്തിരുന്ന ദിവസം.
ഏകദേശം 13100 അടി ഉയരമുള്ള നിച്ഛനായി പാസ് ആണ് ഇന്നത്തെ വെല്ലുവിളികളിൽ ഒന്ന്. ഞങ്ങളുടെ ട്രെക്കിലെ ആദ്യത്തെ തടാകവും ഇന്ന് കാണാം എന്നുള്ള ആഹ്ലാദവും ഉണ്ട്
പതിനഞ്ചു പേരടങ്ങിയ സംഘത്തെ നയിക്കാൻ നാല് ഗൈഡുകൾ ഉണ്ടായിരുന്നു. ക്യാമ്പ് സെറ്റ് ചെയ്യാനും, ആഹാരമുണ്ടാക്കാനും, മറ്റു കാര്യങ്ങൾക്കുമായി മറ്റൊരു സംഘം സഹായികളും, സാധനങ്ങൾ ചുമക്കാനായി ഒരു കുതിരപടയും
ഞായറാഴ്ച മുതല്‍ കശ്മീരില്‍ മഞ്ഞുവീഴ്ച ശ്കതി പ്രാപിച്ചിരിക്കുയാണ്
രണ്ടു മാസത്തോളം നീണ്ട വരണ്ട ശൈത്യകാലത്തിനു ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച വീണ്ടും തുടങ്ങി. വെള്ളിയാഴ്ചയോടെ മിക്കയിടങ്ങളിലും മഞ്ഞുമൂടി
Legal permission needed