രാത്രി പത്ത് കഴിഞ്ഞാല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം; ഉത്തരവിറക്കി ഗതാഗത വകുപ്പ്

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെ എസ്‌ ആർ ടി സി ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി

Read More

Legal permission needed