TRIP UPDATES 2023: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവയാണ്
TRIP UPDATES 2023: വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന മുന്നേറ്റമുണ്ടായ വര്‍ഷമാണിത്
TRIP UPDATES 2023: വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന മുന്നേറ്റമുണ്ടായ വര്‍ഷമാണിത്
സഹ്യാദ്രി മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു സുന്ദര ഗ്രാമമുണ്ട് തെക്കൻ മഹാരാഷ്ട്രയിൽ. സിന്ധുദുർഗ് ജില്ലയിലെ മൂടൽ മഞ്ഞിന്റെ നാടായ അംബോലി
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….
Legal permission needed