
കശ്മീരിൽ മഞ്ഞുവീഴ്ച കനത്തു; പ്രധാന റോഡുകളിൽ തടസ്സം
ഞായറാഴ്ച മുതല്‍ കശ്മീരില്‍ മഞ്ഞുവീഴ്ച ശ്കതി പ്രാപിച്ചിരിക്കുയാണ്
ഞായറാഴ്ച മുതല്‍ കശ്മീരില്‍ മഞ്ഞുവീഴ്ച ശ്കതി പ്രാപിച്ചിരിക്കുയാണ്
വിന്റര്‍ സീസണില്‍ മഞ്ഞില്‍ പുതയുന്ന കശ്മീരിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുക പതിവാണ്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുകയാണ്
കാശ്മീരിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സോനാമാർഗ്, പെഹൽഗാം, കൊക്കർനാഗ്, ഗുൽമാർഗ് തുടങ്ങിയ ഇടങ്ങള്‍ മഞ്ഞില്‍ പുതച്ച് നില്‍ക്കുന്നു
Legal permission needed