Kilimanjaro Expedition 5: ആഫ്രിക്കയുടെ നെറുകയിൽ ത്രിവർണ പതാക നാട്ടിയ ദിവസം
Kilimanjaro പർവതാരോഹണത്തിന്റെ അഞ്ചാം ദിവസം ഉഹ്റു കൊടുമുടിയുടെ നെറുകയിൽ
Kilimanjaro പർവതാരോഹണത്തിന്റെ അഞ്ചാം ദിവസം ഉഹ്റു കൊടുമുടിയുടെ നെറുകയിൽ
ഒരാൾക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന പാത. ഒരു സൈഡിൽ പാറക്കെട്ടും മറുവശം താഴ്ചയുള്ള കൊക്കയും. സൂക്ഷിച്ചില്ലെങ്കിൽ താഴെവീണു മരണം വരെ സംഭവിക്കാവുന്ന ഭയാനകമായ ബാറാങ്കോ മതിൽ. ഇന്നത്തെ യാത്ര തുടങ്ങുന്നത് ഈ മതിൽ കയറി വേണം
കിളിമഞ്ചാരോ (Kilimanjaro) പർവതാരോഹണത്തിന്റെ മൂന്നാം ദിവസം: ലാവാ ടവർ ക്യാമ്പിലേക്ക്
പർവ്വതാരോഹണം ഒരു ഹരമായി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന പേരായിരുന്നു Kilimanjaro. സഫലമായ ആ യാത്രയുടെ വിശേഷങ്ങളിലൂടെ
പർവ്വതാരോഹണം ഒരു ഹരമായി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന പേരായിരുന്നു Kilimanjaro. സഫലമായ ആ യാത്രയുടെ വിശേഷങ്ങളിലൂടെ
Legal permission needed