
ESTONIA: വെറും 13,000 രൂപയുടെ വീസ മതി, ഈ യൂറോപ്യന്‍ രാജ്യത്ത് ജീവിക്കാം ജോലി ചെയ്യാം
യുറോപ്യന്‍ രാജ്യമായ എസ്‌തോനിയയും ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി പ്രത്യേകളുകള്‍ നല്‍കി വരുന്നു. റിമോട്ട് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ഈ പദ്ധതി.