HAJJ 2023: പണവും വിലകൂടിയ വസ്തുക്കളും കൈവശം കരുതാമോ? നിർദേശങ്ങൾ ഇങ്ങനെ
ഹജ് യാത്രയ്ക്കു മുന്നോടിയായി, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി ഹജ് മന്ത്രാലയം നിരന്തരം മാർഗനിർദേശങ്ങൾ നൽകിവരുന്നു
ഹജ് യാത്രയ്ക്കു മുന്നോടിയായി, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി ഹജ് മന്ത്രാലയം നിരന്തരം മാർഗനിർദേശങ്ങൾ നൽകിവരുന്നു
വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിജ് ആയിരിക്കുമിത്
ചുറ്റും റോഡുകളും വന്മരങ്ങള് നിറഞ്ഞ വലിയ തോട്ടവും വലയം ചെയ്യുന്നതാണ് ഈ കൊട്ടാരവളപ്പ്. പുരാതന കേരളീയ വാസ്തുവിദ്യയും വിദേശശൈലിയും ഒത്തുചേര്‍ന്നതാണ് നിര്‍മ്മാണ രീതി
കുറുവാ ദ്വീപിനടുത്ത മറ്റൊരു സഞ്ചാരകേന്ദ്രമാണ് കൂടല്‍കടവ്. പുഴകൾ സംഗമിക്കുന്ന ഇവിടെ സഞ്ചാരികളുടെ പുതിയ കേന്ദ്രമാണ്
‘കേരള ടൂറിസം’ ആപ്പ് ഉപയോഗിച്ച് പൈതൃക കെട്ടിടങ്ങളുടെ ചരിത്രവും ഐതിഹ്യവും മനസിലാക്കാൻ സാധിക്കുന്നതാണ് പദ്ധതി
കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ ഫ്ളോട്ടിങ് ജെട്ടിയാണ് പരിഗണിക്കുന്നത്. ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് പ്രീപെയ്ഡ് ബുക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും
ഉംറ തീര്‍ത്ഥാടകര്‍ നിശ്ചിത സമയത്തിനകം തന്നെ രാജ്യത്തു നിന്ന് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്കി
ആലപ്പുഴയിൽ 15 സോളാര്‍ ഇലക്ട്രിക് ബോട്ടുകളെത്തുന്നു. ജലഗതാഗത വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സോളാറാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലേക്കും പുതിയ ബോട്ടുകളെത്തുന്നത്.
വൈകൽ പതിവായതോടെ സമയക്രമത്തിൽ മാറ്റം വരുത്തി വന്ദേഭാരത് എക്സ്പ്രസ്
സംസ്ഥാനത്തിന്റെ ഹജ് ക്വാട്ട 11,011 ആയി ഉയര്‍ന്നു
Legal permission needed