TRIP ALERT: ഗവി പാതയില്‍ മണ്ണിടിച്ചില്‍, സഞ്ചാരികള്‍ക്ക് വിലക്ക്
മൂഴിയാര്‍-കക്കി-ഗവി പാതയില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായതോടെ യാത്രയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി
മൂഴിയാര്‍-കക്കി-ഗവി പാതയില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായതോടെ യാത്രയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി
ഗവി നിവാസികളുടേയും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടേയും നീണ്ട കാത്തിരിപ്പിനൊടുവിയിൽ മൊബൈൽ കവറേജും ഇന്റർനെറ്റും ഉടൻ യാഥാർത്ഥ്യമാകും
ഇടവേളയ്ക്കു ശേഷം ഗവിയിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെ മൺസൂൺ അനുഭവിക്കാനും ആസ്വദിക്കാനുമെത്തുന്നവരുടെ തിരക്കും വർധിച്ചു
ചുരുങ്ങിയ ചെലവിൽ ഗവിയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് KSRTC പ്രത്യേക സർവീസുകൾ
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….
സുന്ദരമായ കാട്, പുൽമേട്, മൊട്ടക്കുന്നുകൾ, കളകളാരവം മുഴക്കുന്ന കാട്ടരുവികൾ… ഗവി യാത്രയെ കുറിച്ച്
TRIP ALERT: മഴ ശക്തമായതിനെ തുടർന്ന് കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണം
ബജറ്റ് ഉല്ലാസ യാത്രകളിൽ കഴിഞ്ഞ മാസം സെഞ്ചുറിയടിച്ച KSRTC വെഞ്ഞാറമൂട് ഡിപ്പോ മാർച്ചിലും ഗംഭീര ട്രിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്
വെഞ്ഞാറമൂട് നിന്നുള്ള KSRTC ബജറ്റ് ടൂറിസം യാത്രകൾ ഫെബ്രുവരിയിൽ 100 പിന്നിടുകയാണ്
കോഴിക്കോട് നിന്നുള്ള KSRTC ബജറ്റ് വിനോദ യാത്രകൾ വടക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ്
Legal permission needed