കോട്ടയത്ത് നഗരം ചുറ്റാൻ KSRTC ഡബിൾ ഡെക്കർ ബസ്
എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിനായാണ് പ്രത്യേക ഡബിൾ ഡക്കർ നഗര സവാരി ഒരുക്കിയത്
എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിനായാണ് പ്രത്യേക ഡബിൾ ഡക്കർ നഗര സവാരി ഒരുക്കിയത്
താത്കാലികാലികമായി നിര്ത്തിവെച്ച കോഴിക്കോട്ട് KSRTC നഗരയാത്ര മേയ് ആറിന് പുനരാരംഭിക്കും.
ചുരുങ്ങിയ ചെലവിൽ ഗവിയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് KSRTC പ്രത്യേക സർവീസുകൾ
KSRTC ബജറ്റ് ടൂറിസം സെല്ലിന്റെ മലപ്പുറത്ത് നിന്നുള്ള സിയാറത്ത് യാത്രയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം
ഊട്ടിയിലേക്ക് KSRTCയുടെയും തമിഴ്നാട് TNSTCയുടേയും വിവിധ സർവീസുകളുടെ പട്ടിക
233 സർവീസുകളാണ് സ്വകാര്യ ബസുകളിൽ നിന്നും നിയമ നടപടികളിലൂടെ KSRTC പിടിച്ചെടുത്തത്. ഈ റൂട്ടുകളിൽ പുതിയ ടേക്ക് ഓവർ സർവീസുകളും തുടങ്ങി
വിവാഹം, വിനോദയാത്ര തുടങ്ങി ആവശ്യങ്ങൾക്ക് KSRTC ബസുകൾ ചാർട്ടർ ചെയ്ത് ഉപയോഗിക്കാം
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….
റാണിപുരം കുന്നുകൾ മൺസൂൺ മഴയിൽ പച്ചപ്പണിഞ്ഞ് അതിമനോഹരിയായി
മലമ്പുഴ പുഷ്പമേള ചൊവ്വാഴ്ച ആരംഭിക്കും. മേളയ്ക്കായി അണിഞ്ഞൊരുങ്ങിയ ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്കും ഏറി
Legal permission needed