ഒമ്പത് ജില്ലകളിലെ പ്രധാന ബീച്ചുകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ വരുന്നു

ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി തീരദേശ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ

Read More

മൂന്നാര്‍-ബോഡിമെട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു

കൊച്ചി: ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലക്കും ഗുണമാകും. പുനര്‍നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സൗകര്യം കണക്കിലെടുത്ത് ഒരു മാസത്തിനകം നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ജില്ലയിലെ ആദ്യ ടോള്‍ പാതയും ഇതാണ്. വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ…

Read More

മുഴുപ്പിലങ്ങാട്‌ ഫ്‌ളോട്ടിങ് ബ്രിജ് സഞ്ചാരികൾക്കായി തുറന്നു

ടൂറിസം വകുപ്പിനു കീഴിൽ കേരളത്തിൽ ആദ്യമായി ഫ്ളോട്ടിങ് ബ്രിജ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുറന്നു നൽകി

Read More
parambikulam-tiger-reserve tripupdates

പറമ്പിക്കുളത്തെ കാനനഭംഗി

ആനകളുടെ താവളം എന്നതിലുപരി കാട്ടുപോത്ത്, കടുവ, പുലി, മുതല, മ്ലാവ്, കരിങ്കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ കേരളത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് പറമ്പിക്കുളം വനമേഖല

Read More

Legal permission needed