പറശ്ശിനിക്കടവിൽ കുറഞ്ഞ ചെലവിൽ ഡബിൾ ഡെക്കർ ബോട്ട് യാത്ര

കുറഞ്ഞ ചെലവിൽ ബോട്ട് സവാരി നടത്താൻ സഞ്ചാരികളെ ക്ഷണിച്ച് പറശ്ശിനിക്കടവ്. പറശ്ശിനിക്കടവ്-വളപട്ടണം പുഴകളിലൂടെയുള്ള ജലഗതാഗതവകുപ്പിന്റെ ഡബിൾ ഡെക്കർ ബോട്ട് യാത്ര ഈ വേനലിൽ ആശ്വാസമേകുമെന്നത് തീർച്ച.

Read More

കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് തുടങ്ങി

കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിൽ സഞ്ചാരികൾക്ക് വർണക്കാഴ്ചകളൊരുക്കുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കമായി

Read More

താനൂർ തൂവൽതീരം ബീച്ചിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങുന്നു

വിനോദ സഞ്ചാര കേന്ദ്രമായ തൂവൽതീരം ബീച്ചിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങുന്നു. ബീച്ചിൽ നിന്ന് തിരമാലകൾക്ക് മുകളിലൂടെ നടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്.

Read More

ഖത്തറിൽ കൂടുതൽ രാജ്യക്കാർക്ക് ഇ-വിസ വേഗത്തിൽ; ഹയ്യ പ്ലാറ്റ്ഫോം നവീകരിച്ചു

ഖത്തറിൽ കൂടുതൽ രാജ്യക്കാർക്ക് വേഗത്തിൽ ഇ-വിസ ലഭ്യമാകും. ഹയ്യ പ്ലാറ്റ്ഫോമിൽ പുതിയ മാറ്റങ്ങൾ

Read More
ksrtc budget trip updates

KSRTC പിടിച്ചെടുത്ത ദീർഘ ദൂര സർവീസുകളിൽ 30% ടിക്കറ്റ് ഇളവ്

233 സർവീസുകളാണ് സ്വകാര്യ ബസുകളിൽ നിന്നും നിയമ നടപടികളിലൂടെ KSRTC പിടിച്ചെടുത്തത്. ഈ റൂട്ടുകളിൽ പുതിയ ടേക്ക് ഓവർ സർവീസുകളും തുടങ്ങി

Read More

മേട്ടുപ്പാളയം-ഊട്ടി റോഡിൽ ഗതാഗത നിയന്ത്രണം

അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ മേട്ടുപ്പാളയം ടൗൺ കേന്ദ്രീകരിച്ച് ഈ മാസം 16 (തിങ്കൾ) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു

Read More

Legal permission needed