
ചെമ്പ്ര പീക്ക് ട്രെക്കിങ്ങിന് ഇതാണ് മികച്ച സമയം; പുതിയ നിരക്കുകളും നിയന്ത്രണങ്ങളും ഇങ്ങനെ
സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക് ട്രെക്കിങ് ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്