ഇന്ത്യയുടെ അഭിമാന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ പദ്ധതിയുടെ മൂന്നാം ഭാഗമായ Chandrayaan-3 യുടെ ലാന്‍ഡിങ് ഇന്ന് വൈകീട്ട് 6.04ഓടെ നടക്കുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ചന്ദ്രനില്‍ ഇന്ന് ഇന്ത്യയുടെ കയ്യൊപ്പ് പതിയും. ഈ ദൃശ്യങ്ങള്‍ ലൈവായി കാണാനുള്ള സജ്ജീകരണങ്ങള്‍ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്.
ഈ അപൂര്‍ നിമിഷങ്ങള്‍ ഇന്ന് വൈകീട്ട് 5:27 മുതൽ ലൈവായി കാണാവുന്ന ലിങ്കുകള്‍:
ISRO Website https://isro.gov.in
YouTube https://youtube.com/watch?v=DLA_64yz8Ss
Facebook https://facebook.com/ISRO