നവംബറിൽ KSRTC സംഘടിപ്പിക്കുന്ന വിവിധ ബജറ്റ് വിനോദ യാത്രകളും നിരക്കുകളും
നവംബറിൽ KSRTC ബജറ്റ് ടൂറിസം സെൽ വിവിധ ഡിപ്പോകളിൽ നിന്ന് സംഘടിപ്പിക്കുന്ന വിനോദ യാത്രകളെ കുറിച്ച് അറിയേണ്ടതെല്ലാം
നവംബറിൽ KSRTC ബജറ്റ് ടൂറിസം സെൽ വിവിധ ഡിപ്പോകളിൽ നിന്ന് സംഘടിപ്പിക്കുന്ന വിനോദ യാത്രകളെ കുറിച്ച് അറിയേണ്ടതെല്ലാം
വിന്റര്‍ സീസണ്‍ ആഘോഷമാക്കാന്‍ നവംബറില്‍ ബജറ്റിലൊതുങ്ങുന്ന ഒരു ഉല്ലാസ യാത്ര പോയാലോ?
മിനി ഊട്ടിയെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. എന്നാല്‍ Mini Munnarനെ കുറിച്ച് അധികരമാരും കേള്‍ക്കാനിടയില്ല
KSRTCയോടൊപ്പം ഒക്ടോബറിൽ പോക്കറ്റ് കാലിയാക്കാതെ ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്താലോ?
കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെൽ ഒക്ടോബറിലും ആകർഷകമായ ബജറ്റ് വിനോദ യാത്രകളാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്
സെപ്റ്റംബറിൽ മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി KSRTC ഡിപ്പോകളിൽ നിന്നുള്ള ബജറ്റ് ടൂറുകൾ
വേനലവധി സീസണിൽ ലക്ഷ്യമിട്ടതിലേറെ പാക്കേജ് യാത്രകൾ നടത്തിയും ലാഭം കൊയ്തും KSRTC ബജറ്റ് ടൂറിസം സെൽ
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….
മലമ്പുഴ പുഷ്പമേള ചൊവ്വാഴ്ച ആരംഭിക്കും. മേളയ്ക്കായി അണിഞ്ഞൊരുങ്ങിയ ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്കും ഏറി
ഒരിക്കലെങ്കിലും ഗവിയിലേക്ക് യാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ജോലിത്തിരക്കും ഒഴിവു സമയം കിട്ടാത്തതുമാണോ നിങ്ങളുടെ പ്രശ്‌നം?
Legal permission needed