AI ക്യാമറ നാളെ മുതല്‍; നിയമം ലംഘിച്ചാല്‍ പിഴ വിവരമറിയാന്‍ ഒരാഴ്ചയെടുക്കും
റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലുടനീളം റോഡുകളില്‍ സ്ഥാപിച്ച 726 ക്യാമറകള്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ശരിക്കും പണി തുടങ്ങും
റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലുടനീളം റോഡുകളില്‍ സ്ഥാപിച്ച 726 ക്യാമറകള്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ശരിക്കും പണി തുടങ്ങും
ഓരോ ജില്ലയിലും പത്തെണ്ണം വീതം സംസ്ഥാനത്തുടനീളം 140 ഡ്രോണ്‍ എഐ ക്യാമറകള്‍ വിന്യസിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ബാലസോറില്‍ റെയില്‍വെ ട്രാക്കുകള്‍ പുനഃസ്ഥാപിച്ചു ട്രെയ്ന്‍ ഗതാഗതം പുനരാരംഭിച്ചു
Legal permission needed