മലയാളിയുടെ പുതിയ വിമാന കമ്പനി ഫ്ളൈ 91 പരീക്ഷണപ്പറക്കല്‍ നടത്തി
തൃശൂര്‍ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ വിമാന കമ്പനി ഫ്ളൈ 91 എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി
തൃശൂര്‍ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ വിമാന കമ്പനി ഫ്ളൈ 91 എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി
വിമാനം ലാന്‍ഡ് ചെയ്താൽ 30 മിനിറ്റനകം യാത്രക്കാരുടെ ചെക്ക്ഡ്-ഇൻ പാസഞ്ചര്‍ ബാഗേജ് അവരുടെ കൈകളിലെത്തുന്നുവെന്ന് ഉറപ്പാക്കണം
ഇന്ത്യക്കാരുടെ പ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്തൊനേഷ്യയിലെ ബാലിയില്‍ Tourist Tax നിലവില്‍ വന്നു
യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ചെലവ് ചുരുക്കാനുള്ള വഴികള്‍ അന്വേഷിക്കാത്തവരായി ആരുമുണ്ടാകില്ല
ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന Amrit Bharat Express സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ യാത്രാ നിരക്കുകള്‍ക്ക് ഇളവില്ല
ഒരു വര്‍ഷം 10 കോടി യാത്രക്കാരെ പറത്തിയ ആദ്യ ഇന്ത്യൻ വിമാന കമ്പനിയായി IndiGo
Condé Nast Traveller പ്രസിദ്ധീകരിച്ച 2024ൽ കണ്ടിരിക്കേണ്ട ഏഷ്യയിലെ ഏറ്റവും മികച്ച ഇടങ്ങളുടെ പട്ടികയിൽ കൊച്ചി ഒന്നാമത്
ഇന്ത്യയില്‍ ആദ്യമായി In-flight Wi-Fi ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സേവനം Vistara എയർലൈനിൽ ലഭ്യമായിത്തുടങ്ങി
ദല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി. അന്തരീക്ഷ വായു ഗുണമേന്മാ സൂചിക വളരെ ഉയർന്നു
പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒമാനില്‍ നിന്നുള്ള ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നു
Legal permission needed